¡Sorpréndeme!

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു പരാതിയുമായി അഡാറ് ലവ്വിലെ നായിക | filmibeat Malayalam

2018-02-20 126 Dailymotion

രൊറ്റ ഗാനരംഗം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒരു അഡാറ് ലവ് എന്ന സിനിമയിലെ നടിയുടെ പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു. അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് നഗ്നഫോട്ടോകള്‍ പ്രചരിക്കുന്നത്. അതേസമയം, നടി തന്നെ ഇതിനെതിരേ രംഗത്തുവന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി കൊടുത്ത് അടങ്ങിയിരിക്കില്ലെന്നും ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് നല്ല തല്ലും നാടന്‍ പ്രയോഗങ്ങളും കാത്തരിക്കകുന്നുണ്ടെന്നും നടി മുന്നറിയിപ്പ് നല്‍കി.